അവസാന ശ്രമമെന്ന നിലയിലാവും പൈലറ്റ് ആ ഗ്രൗണ്ട് തിരഞ്ഞെടുത്തിരിക്കുക. റൺവേയിൽനിന്നുയർന്ന് അധിക ദൂരം പോകുന്നതിനു മുൻപ് വിമാനം ക്രാഷ് ആയി. ചക്രം അകത്തേക്കു വലിച്ചിരുന്നില്ല
AhmedabadPlaneCrash #AviationExpert #PlaneCrash #Takeoff
കാസർകോട് ബേവിഞ്ചയിൽ ദേശീയപാതയോരത്ത് മണ്ണിടിച്ചിൽ സമീപത്തെ വീടുകൾ അപകടാവസ്ഥയിൽ
NHAI #NationalHighway #Kasaragod #Landslide
2027ൽ സെൻസസ് നടത്തും…കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി
Census2027 #CentralGovernment #NotificationIssued
ഇറാന്‍ ആക്രമണത്തിൽ ഇസ്രയേലിലെ യുഎസ് എംബസിക്കും നാശനഷ്ടം, അടച്ചിട്ടു
ടെല്‍ അവീവ്: ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ യുഎസ് എംബസിക്കും നാശനഷ്ടം. ടെല്‍ അവീവിലെ യുഎസ് എംബസി കെട്ടിടത്തിനാണ് ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ചെറിയരീതിയിലുള്ള നാശനഷ്ടമുണ്ടായത്. യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ല.എംബസിക്ക് സമീപത്തായി മിസൈല്‍ പതിച്ചതിനെത്തുടര്‍ന്നാണ് എംബസി കെട്ടിടത്തിനും കേടുപാടുണ്ടായത്. ഇക്കാര്യം ഇസ്രയേലിലെ…
എല്ലാ ഇന്ത്യക്കാരും ഇന്ന് തന്നെ ടെഹ്റാൻ വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം
IranIsraelWar #IndianCitizen #MinistryofForeignAffairs
ഇറാൻ– ഇസ്രയേൽ സംഘർഷം നാലാം ദിവസവും അയവില്ലാതെ തുടരുന്നതിനിടെ, ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയിൽ പ്രതികരണവുമായി ഇറാൻ വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ കരമാർഗം ഇവരെ ഒഴിപ്പിക്കാമെന്നാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്
IsraelIranConflict #IsraelIranWar #AirportsShutdown #IndianStudents









