Category: News

ഓപ്പറേഷൻ സിന്ദൂരിൻ്റെ സമയത്ത് ഉൾപ്പെടെ പാകിസ്താൻ ഏജന്റുമാരുമായി ഇന്ത്യയുടെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതി വർഷങ്ങളായി പങ്കുവെക്കുന്നുവെന്നാണ് ആരോപണം

Pakistan #indian #OperationSindoor #punjab #arrest

അഞ്ചര വര്‍ഷമായല്ലോ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് എന്തെങ്കിലും തീരുമാനം ആയോ പാര്‍വതി

മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസുകൾ അവസാനിപ്പിക്കുന്ന തീരുമാനത്തിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. അഞ്ചര വര്‍ഷമായല്ലോ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനം ആയോ എന്നാണ് പാര്‍വതി…

സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം വിദ്യാർത്ഥിനിയുടെ പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. അണ്ണാമലൈ സർവകലാശാല അസി. പ്രൊഫസറും ചിദംബരം സ്വദേശിയുമായ ജെ രാജയാണ് പിടിയിലായത്. \ഇയാളുടെ മുൻ വിദ്യാർത്ഥിനിയായിരുന്ന നാമക്കൽ സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്.പഠനത്തിന് സഹായിക്കാമെന്ന്…

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.…