ഒമാനിൽ ഡ്രോൺ ആക്രമണം: രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
ഒമാനിലെ സൊഹാറിലുള്ള അൽ അവാഹി വ്യവസായ മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒമാനിലെ സൊഹാറിൽ ഇന്നു പുലർച്ചെയുണ്ടായ രണ്ട് ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് വിദേശികൾ കൊല്ലപ്പെട്ടു. ഒരു…









