‘ഇറാനുമായുള്ള സൈനിക സംഘർഷം അവസാനിച്ചിട്ടില്ല’; മുന്നറിയിപ്പുമായി നെതന്യാഹു
ജെറൂസലേം: അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ ധാരണാപത്രം പൂർണ്ണമായി തകർന്നതിന് പിന്നാലെ, ഇറാനുമായുള്ള സൈനിക സംഘർഷം അവസാനിച്ചിട്ടില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. മേഖലയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രാജ്യം പുതിയ സുരക്ഷാ വെല്ലുവിളികളാണ് നേരിടുന്നതെന്ന്…









