സഹായവിതരണകേന്ദ്രത്തിലെ ആക്രമണത്തിൽ 32 പലസ്തീനികളാണ് കൊല്ലപ്പെട്ടത്
Israel #Hamas #Gaza #IsraelHamasConflict
പ്രവേശനോത്സവത്തിനിടെ സർക്കാർ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം അടിമാലിയിൽ പ്രധാന അധ്യാപികയെ ഉപരോധിച്ചു
ഇടുക്കി: പുതിയ അധ്യയനം വർഷം തുടങ്ങുന്ന ഇന്ന് പ്രവേശനോത്സവത്തിനിടെ സ്കൂളിൽ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സംഭവത്തിലാണ് അടിമാലി ഗവൺമെൻറ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം നടക്കുന്നത്. മുന്നറിയിപ്പില്ലാതെ ഡിവിഷൻ നിർത്തലാക്കിയതിലാണ് രക്ഷിതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിക്കുന്നത്. വിദ്യാർത്ഥികൾ കുറവുള്ളതിനാൽ ഇംഗ്ലീഷ്…
ഇതോടെ, ഇത്തവണ ഐപിഎൽ കിരീടത്തിന് പുതിയ അവകാശികളുണ്ടാകുമെന്നും ഉറപ്പായി. ഐപിഎലിൽ ഇതുവരെ കിരീടം ചൂടാത്ത ടീമുകളാണ് ബെംഗളൂരുവും പഞ്ചാബും
#ipl2025 #PBKSvsMI #PBKS #RCBvsPBKS #ipl #cricketnews #bcci
കുഞ്ഞിനെ കൊന്ന് ഷാളില്‍ പൊതിഞ്ഞു പ്ലാസ്റ്റിക് കവറിലാക്കി അലമാരയില്‍ വച്ച് അമ്മയും കാമുകനും
ജയ്പൂരില്‍ അമ്മയും കാമുകനും ചോര്‍ന്ന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം ഇരുവരും യാത്ര ചെയ്തത് 300 കിലോമീറ്ററോളം. ജയ്പൂരില്‍ നിന്ന് രാജസ്ഥാന്‍ വരെയാണ് പൊലീസ് പിടിയിലാകാതിരിക്കാനായി ഇരുവരും പോയത്. റോഷന്‍ബായ്, മഹാവീര്‍ ഭൈര്‍വ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരാള്‍ പിടിയിലായതായാണ് വിവരം.റോഷന്‍ബായും…
ആലപ്പുഴ ജില്ലയിൽ കുട്ടനാട് പുറക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും
pathanamthitta #schoolholidays #rain
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ആര്യാടന് ഷൗക്കത്ത്
NilamburByelection #AryadanShoukath #Nilambur
പാര്‍ട്ടിക്ക് മണ്ഡലത്തില്‍ മല്‍സര സാധ്യതയില്ലെന്ന ബിജെപി അധ്യക്ഷന്‍റെ ആദ്യനിലപാട് പാര്‍ട്ടിക്ക് ക്ഷീണമായെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമായി പി വി അന്‍വര്‍ മല്‍സരിച്ചാല്‍ പിന്‍തുണയ്ക്കണമെന്ന് വികാരം പാര്‍ട്ടിക്കുള്ളിലുണ്ടെങ്കിലും സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല
bjp #NilamburByElection #PvAnvar
DYFI പ്രവർത്തകൻ കുമ്പളങ്ങാട് ബിജു വധക്കേസ് എട്ട് RSS പ്രവർത്തകർക്ക് ജീവപര്യന്തം
ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ. തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കേസിൽ 9 പ്രതികളാണ് ആകെയുള്ളത്. 2010ലാണ് കേസിന് ആസ്പദമായ സംഭവം.പ്രതികളായ ജയേഷ്, സുമേഷ്,…









