Category: News

മകനേയും കൂട്ടുകാരേയും നാലംഗ സംഘം മര്‍ദിച്ചെന്ന് സന്തോഷ് കീഴാറ്റൂര്‍

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് പരാതി. കണ്ണൂര്‍ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സന്തോഷിന്റെ മകനേയും കൂട്ടുകാരേയും നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. തങ്ങളെ ആക്രമിച്ചതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് മര്‍ദനമേറ്റ യദു സായന്ത് പറഞ്ഞു. സന്തോഷിന്റെ…

ഐപിഎല്‍ മുംബൈ ഇന്ത്യന്‍സ് ടോപ് 2-വില്‍ ഫിനിഷ് ചെയ്യുമോ ഓരോ ടീമിന്‍റെയും ഐപിഎല്‍ പ്ലേഓഫ് ലൈനപ്പ് സാധ്യതകള്‍

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് ബര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് നാല് ടീമുകള്‍. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് പ്ലേഓഫിലെത്തിയത്. ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഇവരില്‍ ഏതൊക്കെ ടീമുകളാവും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ്…

റഷ്യയുടെയും ചൈനയുടെയും മിസൈലുകളെ അടിച്ചിടും മാതൃക ഇസ്രയേൽ

വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് മൂർച്ച കൂട്ടാൻ ‘ഗോൾഡൻ ഡോം’ പദ്ധതിയുമായി ട്രംപ്. മിസൈൽ പ്രതിരോധ സംവിധാനമായ അയേൺ ഡോം മാതൃകയിലുള്ള ഈ സംവിധാനം എത്രയും വേഗം പ്രവർത്തികമാക്കാനാണ് ട്രംപിന്റെ നീക്കം. യുഎസ് സ്പേസ് ഫോഴ്‌സ് ജനറൽ മൈക്കൽ ഗുട്ലെയ്‌നിനെ ദൗത്യത്തിന്റെ…