അന്നില്ലാത്ത നഗ്നത ഇന്നെവിടെനിന്നു വന്നു ഇത് വേദനാജനകം കേസിൽ ബ്ലെസി
അശ്ലീല സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ബ്ലെസ്സി. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ശ്വേതയ്‌ക്കെതിരെ കേസെടുത്ത സംഭവം വേദനാജനകമാണെന്ന് ബ്ലെസ്സി പ്രതികരിച്ചു .സെൻസറിങ്ങിനു വിധേയമായി സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് കളിമണ്ണ്…









