Category: News

വെള്ളത്തിൽ മുങ്ങിയ മകനെ രക്ഷിക്കുമ്പോഴേക്കും ആഴക്കടലിലേക്ക് മകൾ മലയാളി കുടുംബത്തിന് രക്ഷകരായി ഖത്തർ അധികൃതർ

ദോഹ ∙ കൺമുന്നിൽ രണ്ടു മക്കളെയും കടൽ കൊണ്ടു പോകുന്നത് നിസഹായതോടെ നോക്കി നിൽക്കേണ്ടി വരിക. ആരെ രക്ഷിക്കണമെന്നറിയാതെ തളർന്നു പോയ പിതാവ്. ഒടുവിൽ രക്ഷകരായി എത്തിയ അധികൃതരുടെ കയ്യിൽ സുരക്ഷിതരായി കുട്ടികൾ പുതു ജീവിതത്തിലേക്ക് മടങ്ങിയെത്തുക–ഇത്തരമൊരു അസാധാരണ അനുഭവത്തിന്റെ ഭീതിയിലും…

ഹാഫിസ് സയ്യിദിനെ വിട്ടുതരൂ പ്രശ്നം തീരും പാക്കിസ്ഥാനോട് ഇന്ത്യന്‍ നയതന്ത്രജ്ഞന്‍

പാക്കിസ്ഥാനെതിരായ ഇന്ത്യയു‌ടെ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ഒന്നുനിര്‍ത്തിയതേയുള്ളൂവെന്നും ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ ജെപി സിങ്. ഹാഫിസ് സയ്യിദ്, സാജിദ് മിര്‍, സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വി എന്നിവരെ ഇസ്ലമാബാദ് ഇന്ത്യയ്ക്കു കൈമാറിയാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്നും സിങ് പറയുന്നു. തഹാവൂര്‍ ഹുസൈന്‍ റാണയെ…

ഒടുവിൽ ടാറ്റയുടെ വിൽപത്രം അംഗീകരിച്ച് മോഹൻ ദത്ത 588 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുക്കും

അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ വിൽപത്രം അംഗീകരിച്ച് ടാറ്റയുടെ സുഹൃത്തും താജ് ഹോട്ടൽസ് ഗ്രൂപ്പിലെ മുൻ ഡയറക്ടറുമായിരുന്ന മോഹിനി മോഹൻ ദത്ത.നേരത്തെ വിൽപ്പത്രത്തിലെ വ്യവസ്ഥകളിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന മോഹൻ ദത്ത പിന്നീട് സമ്മതം നൽകുകയായിരുന്നു. വിൽപ്പത്രപ്രകാരം ടാറ്റയുടെ 3,900 കോടി…

ട്രാക്കിന് കുറുകെ മരത്തടി കെട്ടിവെച്ചു, വന്‍ ദുരന്തം ഒഴിവായത് രാജധാനി എക്സ്പ്രസിലെ ലോക്കോപൈലറ്റിന്‍റെ ഇടപെടലിൽ

ലക്ക്നൗ: ഉത്തർപ്രദേശിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവെച്ചായിരുന്നു ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമം നടന്നത്. ദലേൽനഗർ – ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിന്‍ അട്ടിമറി ശ്രമം നടന്നത്. ഡൽഹിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് ഉള്‍പ്പെടെ…

വിവാഹ സൽക്കാരത്തിനു ശേഷം ബിരിയാണിയിൽ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം കൂട്ട അടിയിൽ കലാശിച്ചു. സംഘട്ടനത്തിൽ 4 പേർക്കു പരുക്കേറ്റു എല്ലാവർക്കും തലയ്ക്കാണു പരുക്ക്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്

biriyani #kollam #wedding