ഒന്നും പറയാന്‍ പറ്റുന്നില്ല സര്‍ക്കാര്‍ പല കളികളും കളിച്ചു പൊട്ടിക്കരഞ്ഞ് അമ്മമാര്‍
പെരിയ ഇരട്ടക്കൊലക്കേസില്‍ വിധിയ്ക്കു പിന്നാലെ പൊട്ടിക്കരഞ്ഞ് കൃപേഷിന്റേയും ശരത് ലാലിന്റേയും അമ്മമാര്‍. ഒന്നും പറയാന്‍ പറ്റുന്നില്ലെന്നു കൃപേഷിന്റെ അമ്മ . കടുത്ത് ശിക്ഷ നല്‍കണമെന്നു ശരത് ലാലിന്റെ അമ്മ പ്രതികരിച്ചു. സര്‍ക്കാര്‍ പല കളികളും കളിച്ചു. വിധിയില്‍ പൂർണമായും തൃപ്തനല്ലെന്നു ശരത്ത്…










