Category: News

ഇസ്രായേൽ – ഹിസ്ബുല്ല സംഘർഷം അവസാനിക്കുന്നു വെടിനിർത്തൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

ടെൽ അവീവ്: ഹിസ്ബുല്ല – ഇസ്രായേൽ സംഘർഷം വെടിനിർത്തലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഞായറാഴ്ച ഹിസ്ബുല്ലയുമായി ഇസ്രായേൽ പ്രധനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നതതല ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. സംഘർഷം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ നിർദ്ദേശം ഇസ്രായേൽ താത്കാലികമായി അംഗീകരിച്ചുവെന്നും ‌കരാറിനെ…

ആശുപത്രിയിലേക്ക് പോകുംവഴി ആംബുലൻസിന് തകരാർ എത്തിക്കാൻ വൈകിയെന്ന് കുടുംബം തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

തൃശൂർ: അതിരപ്പിള്ളി കണ്ണൻ കുഴിയിൽ കള്ള് ചെത്താൻ തെങ്ങിൽ കയറിയ തൊഴിലാളി വീണ് മരിച്ചു. കാടുകുറ്റി ഷാജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അതേസമയം, രോ​ഗിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രം​ഗത്തെത്തി. രോഗിയുമായി ആശുപത്രിയിലേക്ക് കൊണ്ടുപോയ…

ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട ആൻഡമാൻ തീരത്ത് കോസ്റ്റ് ഗാർഡ് പിടികൂടിയത് 5 ടൺ മയക്കുമരുന്ന്

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ വൻ ലഹരിവേട്ട. മത്സ്യബന്ധന ബോട്ടിൽ നിന്ന് 5 ടൺ മയക്കുമരുന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്. കോസ്റ്റ് ഗാർഡിൻ്റെ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. 5 മ്യാൻമർ…

അമ്മുവിന്റെ മരണം മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥി അമ്മുവിന്റെ മരണത്തിലെ മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ട് കോടതി. 27-ാം തീയതി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി വേണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളി. മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. പോലീസ് നൽകിയ…

കല്യാണം കഴിഞ്ഞാലും അഭിനയിക്കും കരിയര്‍ എന്തിന് കളയണം ഹാപ്പിയെന്ന് തമന്ന

വിവാഹം കഴിഞ്ഞാലും അഭിനയം തുടരുമെന്ന് സൂപ്പര്‍താരം തമന്ന. നടന്‍ വിജയ് വര്‍മയുമായുള്ള വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിവാഹശേഷവും താന്‍ അഭിനയം തുടരുമെന്നും കരിയറും വിവാഹവും തമ്മില്‍ ബന്ധമില്ലെന്നും താരം വ്യക്തമാക്കിയത്. അഭിനയിക്കാന്‍ അതിയായ ആഗ്രഹമുള്ള ആളാണ് താനെന്നും കല്യാണം കരിയറിനെ…

റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രകൻ മരിച്ച സംഭവം കരാറുകാരൻ അറസ്റ്റിൽ

പത്തനംതിട്ട തിരുവല്ല മുത്തൂരിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രകൻ മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. കവിയൂർ സ്വദേശി പികെ രാജനാണ് അറസ്റ്റിലായത്. മുന്നറിയിപ്പില്ലാതെ കയർ കെട്ടിയത് അപകടകാരണമെന്ന് എഫ്ഐആർ.പായിപ്പാട്ടെ ബന്ധുവീട്ടിൽ നിന്ന് വൈകിട്ട് ഭാര്യക്കും മക്കൾക്കും…

കല്യാണം അടുത്ത വർഷമെന്ന് ആര്യ ബാബു ചെക്കൻ ആരെന്ന ചോദ്യത്തിനും മറുപടി

നടിയും അവതാരകയും ബിഗ് ബോസ് (Bigg Boss) മത്സരാർത്ഥിയുമായിരുന്ന ആര്യ ബാബു (Arya Babu) വർഷങ്ങളായി മകൾ കുശിക്കൊപ്പമുള്ള ജീവിതവുമായി മുന്നോട്ടാണ്. ബിഗ് ബോസിൽ വന്നതും താൻ വിവാഹമോചിതയായ വിവരം തുടക്കത്തിലേ ആര്യ വെളിപ്പെടുത്തിയിരുന്നു. അഭിനയവും അവതരണവും കൂടാതെ, ആര്യ കാഞ്ചീപുരം…

കൃഷ്ണകുമാര്‍ സുരേന്ദ്രന്റെ താല്‍പര്യത്തില്‍ വന്ന സ്ഥാനാര്‍ഥി ബിജെപിയില്‍ പൊട്ടിത്തെറി

പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി. സി.കൃഷ്ണകുമാറിനും ബി.ജെ.പി നേതൃത്വത്തിനും എതിരെ തുറന്നടിച്ച് നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍. കൃഷ്ണകുമാര്‍ മോശം സ്ഥാനാര്‍ഥിയെന്ന് പ്രമീള ശശിധരന്‍ പറഞ്ഞു. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും പരിഹാരനടപടി ഉണ്ടായില്ല. കെ.സുരേന്ദ്രന്റെ താല്‍പര്യത്തില്‍ മാത്രം വന്ന സ്ഥാനാര്‍ഥിയാണ് സി.കൃഷ്ണകുമാറെന്നും പ്രമീള ശശിധരന്‍…

ലൈംഗികാരോപണം കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള ലൈംഗികാരോപണ പരാതികളിൽ ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു. കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരായ കുറ്റപത്രമാണ് എറണാകുളം സിജെഎം കോടതിയിൽ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ചത്. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗിക…