Category: News

കൈലാഷ്ഹര്‍ വിമാനത്താവളം ബംഗ്ലാദേശിനുള്ള മുന്നറിയിപ്പ് ഇന്ത്യയുടെ തുറുപ്പുചീട്ട്

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ലാല്‍മോണിര്‍ഹാട്ട് വിമാനത്താവളം ചൈനീസ് സഹായത്തോടെ നവീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ ഇന്ത്യയെ കുറച്ചൊന്നുമല്ല അസ്വസ്ഥതപ്പെടുത്തിയത്. ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടത്തിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് കുറച്ചുനാള്‍ മുമ്പ് ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതന് പിന്നാലെ ചൈനീസ് ഉദ്യോഗസ്ഥ സംഘം ബംഗ്ലാദേശിലുമെത്തി.…

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തുപൊങ്ങി

മുതുകുളം (ആലപ്പുഴ): ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തനിലയിൽ. അടിഞ്ഞ തറയിൽക്കടവിൽനിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിന് സമീപമാണ് ഡോൾഫിന്റെ ജഡം കണ്ടത്. ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതൃത്തിൽ കടപ്പുറങ്ങൾ വൃത്തിയാക്കുന്നുണ്ട്. ഇതിന്റ ഭാഗമായി…

ഹൈബ്രിഡ് കഞ്ചാവ് കേസ് ശ്രീനാഥ് ഭാസിയടക്കം 55 സാക്ഷികള്‍ പ്രതികള്‍ 3 പേര്‍ കുറ്റപത്രം സമര്‍പ്പിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസിൽ നടൻ ശ്രീനാഥ് ഭാസി 21ാമത്തെ സാക്ഷിയാണ്. 55 സാക്ഷികളാണ് കേസിൽ ആകെയുള്ളത്. മൂന്നു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. നിലവിൽ കേസിൽ റിമാന്‍ഡിൽ കഴിയുന്ന തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ…

ഒന്‍പതാം പരീക്ഷണവും ലക്ഷ്യം കണ്ടില്ല സ്റ്റാര്‍ഷിപ്പ് ദൗത്യം ഭാഗികവിജയം

സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്‍റെ ഒന്‍പതാം പരീക്ഷണപ്പറക്കല്‍ ഭാഗികവിജയം. മുന്‍ ദൗത്യങ്ങളെക്കാള്‍ കൂടുതല്‍ ദൂരം പിന്നിട്ടെങ്കിലും പൂര്‍ണവിജയം കൈവരിച്ചില്ല. ഒന്നാംഘട്ട റോക്കറ്റ് സ്റ്റാർഷിപ് പേടകത്തിൽ നിന്ന് വേർപെട്ട് മടക്കയാത്ര നടത്തി. എന്നാല്‍ നിയന്ത്രിതമായി കടലില്‍ ഇറക്കുന്നത് വിജയിച്ചില്ല. സ്റ്റാര്‍ഷിപ്പ് പേടകം ഉപഭ്രമണപഥത്തിലെത്തിയെങ്കിലും പേലാഡ്…