Category: News

ബസ് ബൈക്കില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണു അതേ ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബസ് തട്ടി റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രക്കാരി അതേ ബസിന്റെ അടിയില്‍ പെട്ട് മരിച്ചു. ബസിന്റെ ടയര്‍ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. എരഞ്ഞിപ്പാലം രാരിച്ചന്‍ റോഡ് വലിയപറമ്പത്ത് വി പി വില്ലയില്‍ വിലാസിനിയാണ് മരിച്ചത്. മലാപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന…

15 ബോംബുകൾ വെച്ചു, ബോട്ട് പൊട്ടിത്തെറിക്കുമോ എന്നായിരുന്നു പേടി അൻവർ സീനിനെക്കുറിച്ച് കലാസംവിധായകൻ

പൃഥ്വിരാജിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് അൻവർ. ആക്ഷൻ രംഗങ്ങൾ കൊണ്ടും സ്റ്റൈലിഷ് മേക്കിങ് കൊണ്ടും ശ്രദ്ധേയമായ സിനിമയിൽ നിരവധി ബ്ലാസ്റ്റ് രംഗങ്ങളുണ്ടായിരുന്നു. അതുവരെയുള്ള സിനിമകളിൽ നിന്ന് വ്യത്യസ്താമായി വളരെ സ്റ്റൈലിഷും റിയലിസ്റ്റിക്കുമായിരുന്നു സിനിമയിലെ ബ്ലാസ്റ്റ് സീനുകൾ. ആ…

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാല്‍ സര്‍ക്കാരിനെതിരെ വിധിന്യായം പുറപ്പെടുവിക്കുന്നത് മാത്രമല്ല ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

എല്ലായ്പ്പോഴും സര്‍ക്കാരിനെതിരെ തീരുമാനമെടുക്കുക എന്നല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കേസുകളില്‍ തീരുമാനം എടുക്കുമ്പോള്‍ ജനങ്ങള്‍ ജഡ്ജിമാരില്‍ വിശ്വാസമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു…

വളയം പിടിക്കാന്‍ മകന്‍ ടിക്കറ്റ് കീറാന്‍ അമ്മ കൗതുകം പങ്കിട്ട് കെഎസ്ആർടിസി

മകന്‍ ഓടിക്കുന്ന ബസില്‍ കണ്ടക്ടറായി അമ്മ, തങ്ങളുടെ ചരിത്രത്തിലെ കുഞ്ഞ് കൗതുകം പങ്കിടുകയാണ് കെ.എസ്.ആർ.ടി.സി. ആര്യനാട് സ്വദേശിയും സ്വിഫ്റ്റ് സർവ്വീസിലെ ആദ്യ വനിതാ ജീവനക്കാരിയുമായ യമുനയും മകന്‍ ശ്രീരാഗുമാണ് ഈ മനോഹര നിമിഷത്തില്‍ പങ്കാളികളായത്. നവംബര്‍ മൂന്നിന് ഞായറാഴ്ച കെഎസ്ആർടിസി സിറ്റി…

മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

ന്യൂഡൽഹി: മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്. അസമിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ജോലിചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും

മുനമ്പം ഭൂമി വിഷയം നടപടി നിയമപ്രകാരം ആരെയും കുടിയോഴിപ്പിക്കാൻ ശ്രമിക്കുന്നില്ല വഖഫ് ബോർഡ് ചെയർമാൻ

മുനമ്പം ഭൂമി വിഷയത്തിൽ പ്രതികരിച്ച് വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ. വഖഫ് ബോർഡ് നിയമപ്രകാരമുള്ള കാര്യങ്ങൾ മാത്രമേ ചെയുന്നുള്ളൂ. ആരെയും കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു. 12 പേർക്ക് മാത്രമേ നോട്ടീസ് അയച്ചിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.വഖഫ് ഇതുവരെ എടുത്ത…

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.കഴിഞ്ഞ ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടി.എസ്.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. നെഞ്ച് വേദനയെ തുടർന്ന്…

അച്ഛന്റെ ബെൻസ് കാറുമായി റോഡിലിറങ്ങിയ 20കാരൻ യുവതിയെ ഇടിച്ചിട്ട് കടന്നുകളഞ്ഞു സിഗ്നലിലിട്ട് പിടിച്ച് നാട്ടുകാർ

ബംഗളുരു: 20 വയസുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു. അപകട ശേഷം വാഹനം നിർത്താതെ മുന്നോട്ട് പോയ യുവാവിനെയും സുഹൃത്തിനെയും തൊട്ടടുത്ത സിഗ്നലിൽ വെച്ച് നാട്ടുകാർ പിടികൂടി മർദിച്ചു. തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു. ബംഗളുവിലെ കേങ്ങേരിയിൽ ശനിയാഴ്ച…

ക്ഷേത്രത്തിനു നേരെ ഖലിസ്താൻ ആക്രമണം കാനഡയിൽ ഹിന്ദു വിഭാഗക്കാരുടെ വന്‍ പ്രതിഷേധം

ഓട്ടാവ: ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കാനഡയില്‍ ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധം. ഹിന്ദു വിഭാഗത്തിൽപ്പെട്ട ആയിരത്തിലേറപ്പേരെടങ്ങുന്ന സംഘം ബ്രാംറ്റണില്‍ ആക്രമിക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തിന് മുന്നില്‍ ഒത്തുകൂടിയാണ് പ്രതിഷേധിച്ചത്. അക്രമികളെ ശിക്ഷിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധംകൊലിഷന്‍ ഓഫ് ഹിന്ദൂസ് ഓഫ് നോര്‍ത്ത്…

വെള്ളം, മഞ്ഞ്, വിള്ളല്‍ കുറ്റ്യാടി ചുരം റോഡ് അപകടാവസ്ഥയില്‍

അപകട ഭീഷണി ഉയര്‍ത്തി കോഴിക്കോട് കുറ്റ്യാടി ചുരം റോഡില്‍ വിള്ളല്‍. മഴപെയ്യുമ്പോള്‍ റോഡില്‍ വെള്ളംക്കെട്ടി നില്‍ക്കുന്നതാണ് ബലക്ഷയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പൊതുമരാമത്ത് മന്ത്രി അടിയന്തരമായി ഇടപ്പെട്ട് അറ്റകുറ്റപ്പണി നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.മഴയൊന്ന് ശക്തിയായി പെയ്താല്‍ കുറ്റ്യാടി ചുരത്തിലെ ഏറ്റവും ഉയരം കൂടിയ…