Category: News

പുലര്‍ച്ചെ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതി അതിനുമുന്‍പ് ഇന്ത്യയുടെ ആക്രമണമുണ്ടായി-പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ അതിനുമുന്‍പ് ഇന്ത്യ മിസൈലാക്രമണം നടത്തുകയായിരുന്നുവെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പുലര്‍ച്ചെ നാലരയോടെ പ്രാര്‍ഥനയ്ക്കുശേഷം ഇന്ത്യയ്ക്ക് നേരം ആക്രമണം നടത്താനായിരുന്നു തീരുമാനം.പക്ഷേ മേയ് ഒന്‍പതിനും പത്തിനും ഇടയിൽ രാത്രിയില്‍ ഇന്ത്യ ആക്രമണം നടത്തിയതിനാല്‍…