Category: News

കൗണ്ട് ഡൗണ്‍ തുടങ്ങി ഹിസ്ബുള്ള പുതിയ തലവനും താത്ക്കാലിക നിയമനം മാത്രമെന്ന് ഭീഷണിയുമായി ഇസ്രയേല്‍

ഹിസ്ബുള്ളയുള്ള പുതിയ തലവനെതിരെ ആക്രമണമുണ്ടായേക്കുമെന്ന ഭീഷണിയൊളിപ്പിച്ച പ്രസ്താവനയുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. നെയിം ക്വസെമം ഒരു താത്ക്കാലിക നിയമനം മാത്രമാണെന്നും അധികകാലമൊന്നും ആ സ്ഥാനത്തുണ്ടാകാന്‍ പോകുന്നില്ലെന്നും മന്ത്രി എക്‌സില്‍ കുറിച്ചു. ഹീബ്രു ഭാഷയിലെഴുതിയ മറ്റൊരു പോസ്റ്റില്‍ കൗണ്ട് ഡൗണ്‍…

മുറ ട്രെയ്‌ലർ ഗംഭീരം അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രെയ്‌ലർ തമിഴ് സൂപ്പർ താരം ചിയാൻ വിക്രം കണ്ടതിനു ശേഷം മുറയിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. ‘ മുറ’യിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി, ജോബിൻ…

മകനെ ബലി നൽകാൻ ശ്രമിച്ച് ഭർത്താവ് സംരക്ഷണം തേടി ഭാര്യ മന്ത്രവാദ ക്രിയകൾ നടക്കുന്നത് കേരളത്തിൽ

ബെം​ഗളൂരു: മകനെ ബലി നൽകാൻ ശ്രമിക്കുന്ന ഭർത്താവിൽ നിന്നും സംരക്ഷണം ലഭിക്കണം എന്നാവശ്യപ്പെട്ട് യുവതി പൊലീസ് സ്റ്റേഷനിൽ. ബെം​ഗളൂരുവിലാണ് സംഭവം. ഭർത്താവ് മകനെയും തന്നെയും ഉപദ്രവിക്കാറുണ്ടെന്നും മകനെ ബലി നൽകാൻ ശ്രമിക്കുകയാണെന്നും യുവതി ആരോപിച്ചു. സംഭവത്തിൽ സദ്ദാം എന്നയാൾക്കായി പൊലീസ് അന്വേഷണം…

ആശ്വാസം, പൊലീസ് അന്വേഷണം കാര്യക്ഷമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

പിപി ദിവ്യയെ കസ്റ്റഡിയില്‍ എടുത്തതില്‍ ആശ്വാസമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പൊലീസ് അന്വേഷണം കാര്യക്ഷമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മഞ്ജുഷ വ്യക്തമാക്കി.നേരത്തെ, തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ കിട്ടണമെന്നും മഞ്ജുഷ പ്രതികരിച്ചിരുന്നു. അതിനു വേണ്ടി…

കാണാതായിട്ട് ആറ് ദിവസം യുവാവിന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി

മലപ്പുറം: ആറ് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം താനൂർ കടലിൽ നിന്ന് കണ്ടെത്തി. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി സനൂപ് (34) ആണ് മരണപ്പെട്ടത്. താനൂർ കടലിൽ നിന്നും ഒമ്പത് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മുഖം തിരിച്ചറിയാൻ…

ജഡ്ജിയെ വളഞ്ഞ് അഭിഭാഷകര്‍, കോടതിമുറിക്കുള്ളില്‍ ലാത്തിച്ചാര്‍ജും സംഘര്‍ഷവും

ഗാസിയാബാദ്: കോടതിമുറിക്കുള്ളില്‍ ജഡ്ജിയും അഭിഭാഷകരും തമ്മിലുണ്ടായ വാക്കേറ്റവും കൈയാങ്കളിയും ലാത്തിച്ചാര്‍ജിലും സംഘര്‍ഷത്തിലും കലാശിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അഭിഭാഷകര്‍ ജഡ്ജിയെ വളഞ്ഞതോടെയാണ് കോടതിമുറിക്കുള്ളില്‍ പോലീസ് ലാത്തിവീശിയത്. സംഭവത്തിന്റെ വിവിധ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായി…

ദിവ്യയുടെ കസ്റ്റഡി കൂടുതല്‍ വെളിപ്പെടുത്താതെ സിറ്റി പൊലീസ് കമ്മിഷണര്‍ ഒളിക്കുന്നതെന്ത്

വിവാദങ്ങള്‍ക്കൊടുവില്‍ അറസ്റ്റിലായെങ്കിലും, സിപിഎം നേതാവ് പി.പി ദിവ്യയെപ്പറ്റി ഒന്നും വിട്ടുപറയാതെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍. പൊലീസ് ഒത്താശയോടെയാണ് ദിവ്യ ഇത്രയും നാള്‍ ഒളിവില്‍ കഴിഞ്ഞതെന്ന ആക്ഷേപം ശക്തമായിരിക്കേയാണ് കമ്മിഷണര്‍ പല പ്രധാന ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നത്. വ്യക്തതയില്ലാത്ത…

ബഹിരാകാശത്ത് നിന്നൊരു ദീപാവലി ആശംസ സന്തോഷത്തിന്റെ സമയമെന്ന് സുനിത വില്യംസ്

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസ പങ്കുവെച്ച് നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. അമേരിക്കയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസയറിയിക്കുന്നതായി സുനിത പറഞ്ഞു. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് റെക്കോഡ് ചെയ്തദീപാവലി…

രത്തന്‍ ടാറ്റ അന്ന് എന്നോട് പണം കടം ചോദിച്ചു ഓര്‍മ പങ്കുവെച്ച് അമിതാഭ് ബച്ചന്‍

രത്തന്‍ ടാറ്റയ്‌ക്കൊപ്പം ഒരേ വിമാനത്തില്‍ ലണ്ടനിലേക്ക് യാത്ര ചെയ്ത അനുഭവം ഓര്‍ത്തെടുത്ത് അമിതാഭ് ബച്ചന്‍. കോന്‍ ബനേഗ കോര്‍പതി 16ന്റെ സ്‌പെഷ്യല്‍ എപ്പിസോഡിലാണ് ബിഗ് ബി രത്തന്‍ ടാറ്റയുടെ ലാളിത്യത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമെല്ലാം വാനോളം പുകഴ്ത്തിയത്. സിനിമാ സംവിധായകന്‍ ഫറാ…

ചൈനയില്‍ നഴ്‌സറികള്‍ വൃദ്ധസദനങ്ങളാക്കുന്നു ജനനനിരക്കില്‍ വന്‍കുറവ് അടച്ചുപൂട്ടിയത് 14,800 കിന്റർഗാർട്ടനുകൾ

ജനന നിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ നഴ്‌സറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ കിന്റർഗാർട്ടനുകളിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ജനനനിരക്ക് കുറഞ്ഞതിനാല്‍ കുട്ടികളില്ലാത്തതിനാലാണ് നഴ്‌സറി സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നത്. ജനനനിരക്ക് കുറയുന്നതും ജനസംഖ്യ കുറയുന്നതും ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയെയും…