UN അഭയാര്‍ഥി ഏജന്‍സിയെ നിരോധിച്ച് ഇസ്രയേല്‍ ദുരിതം വര്‍ധിക്കും ആശങ്കയറിയിച്ച് രാജ്യങ്ങള്‍
ഗാസ: ഐക്യരാഷ്ട്ര സഭയുടെ പലസ്തീൻ അഭയാര്‍ഥി ഏജൻസി ഉൻവ (UNRWA) യെ നിരോധിക്കുന്ന നിയമം ഇസ്രയേൽ പാർലമെൻ്റ് പാസാക്കി. ഉൻവയ്ക്ക് ഇനി ഇസ്രയേലിലും ഇസ്രയേൽ അധീന കിഴക്കൻ ജറുസലേമിലും പ്രവർത്തിക്കാനാവില്ല. ഇസ്രയേൽ ഉദ്യോഗസ്ഥരും ഏജൻസി ജീവനക്കാരും തമ്മിൽ ബന്ധപ്പെടുന്നതിനും വിലക്കുണ്ട്. ഗാസയിലും…