പാകിസ്താൻ നിങ്ങൾ ഐഎസ്ഐഎസിന്‍റെ പിൻഗാമികളാണ്
ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി.എന്തിനാണ് മതം ചോദിച്ചത്? ഏത് മതത്തെപ്പറ്റിയാണ് നിങ്ങൾ സംസാരിക്കുന്നത്? ഈ പ്രവൃത്തി നിങ്ങൾ ഐസ്ഐഎസിന്‍റെ പിന്മുറക്കാരാണെന്ന് സൂചിപ്പിക്കുന്നതാണ്’ എന്ന് ഒവൈസി പറഞ്ഞു. നിഷ്കളങ്കരും നിരപരാധികളുമായ മനുഷ്യരെ, വിശ്വാസത്തിന്റെ പേരിൽ…









