ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം; മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ വിശദീകരണം തേടി
ജോണ്‍ ബ്രിട്ടാസ് എം.പിയുടെ കേരള സര്‍വകലാശാലയിലെ പ്രസംഗത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ റജിസ്ട്രാറോട് വിശദീകരണം തേടി . ഇടത് യൂണിയന്റെ പ്രഭാഷണ പരമ്പരയിലാണ് ബ്രിട്ടാസ് പ്രസംഗിച്ചത് വൈസ്ചാന്‍സലറുടെയും റജിസ്ട്രാറുടെയും വിലക്ക് മറികടന്നായിരുന്നു കേരള സര്‍വകലാശാലയില്‍ ജോണ്‍ബ്രിട്ടാസ് എം.പിയുടെ പ്രഭാഷണം. ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും…