കള്ളപ്പണം വെളുപ്പിക്കല്‍; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു; ഹേമന്ദ് സോറന്‍ മുഖ്യപ്രതി
അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ദ് സോറനെ മുഖ്യപ്രതിയാക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. സോറന്‍റെ അഞ്ച് സഹായികളും പ്രധാന പ്രതികളാണ്. 2020–22ല്‍ ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന…