Category: News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. മുന്‍ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്നു.

ഷൈനിൻ്റെ ചികിത്സയ്ക്ക് വേണ്ടി അച്ഛൻ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചു മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

ബെം​ഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛനും അമ്മയും ഉൾപ്പെടെയുള്ളവരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഇവർ സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്നയുടനെ തന്നെ…

തിരുവനന്തപുരത്ത് അധ്യാപകരുടെ കുടിപ്പകയിൽ ബലിയാടായി വിദ്യാർഥിനി

തിരുവനന്തപുരത്ത് അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ ബലിയാടായി വിദ്യാർഥിനി. കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. അധ്യാപകർ തമ്മിലുള്ള തർക്കത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തി. എതിർ ചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു…

വീട്ടില്‍ കയറി ചായയിട്ട് കുടിച്ചു മീന്‍കറി കൂട്ടി ചോറും

താമരശേരി മുണ്ടപ്ലാക്കല്‍ വര്‍ഗീസിന്‍റെ വീട്ടില്‍ മോഷണത്തിന് എത്തിയ സംഘമാണ് പണവും സ്വര്‍ണവും ലഭിക്കാത്ത ദുഖം ഭക്ഷണം കഴി‍ച്ച് തീര്‍ത്തത്. വീട്ടിലെ മുക്കിലും മൂലയിലും തിരഞ്ഞ് സാധനങ്ങള്‍ എല്ലാം പുറത്തേക്ക് വലിച്ചിട്ട് പരിശോധിച്ചെങ്കിലും പ്രതീക്ഷിച്ച് വന്ന ഒന്നും ലഭിച്ചില്ല. ഒടുക്കം അടുക്കളിയില്‍ നിന്നാണ്…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഒളിച്ചുകളി തുടര്‍ന്ന് സര്‍ക്കാര്‍ ചലച്ചിത്ര നയരൂപീകരണ സമിതിക്ക് അധ്യക്ഷന്‍ പോലുമില്ലാത്ത അവസ്ഥയില്‍

.#HemaCommittee #keralagovernment