ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഹർജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ
ഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹർജി സമര്‍പ്പിച്ചു. സര്‍ക്കാര്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെയാണ് ഹർജി.റിട്ട് ഹർജി യാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരി ക്കുന്നത്.സര്‍ക്കാറിന് വേണ്ടി സ്റ്റാൻഡിങ് കോണ്‍സല്‍ സി.കെ ശശിയാണ് ഹർജി ഫയല്‍ ചെയ്തത്.…