കിരീടമില്ലാത്ത രാജാവിന്റെയും രണ്ടാം കിരീടം
അഹമ്മദാബാദ് ∙ കിരീടമില്ലാത്ത രാജാവിന്റെയും രണ്ടാം കിരീടം മോഹിച്ചെത്തുന്ന രാജകുമാരന്റെയും പോരാട്ടം! വിരാട് ‘കിങ്’ കോലിയുടെ 18 വർഷം നീണ്ട ഐപിഎൽ ട്രോഫിക്കായുള്ള കാത്തിരിപ്പിന് ഇന്ന് അഹമ്മദാബാദിൽ വിരാമമാകുമെന്ന പ്രതീക്ഷയിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആരാധകർ. രണ്ട് ടീമുകൾക്കൊപ്പം ഐപിഎൽ കിരീടം…










