ദിവ്യയുടെ കസ്റ്റഡി കൂടുതല്‍ വെളിപ്പെടുത്താതെ സിറ്റി പൊലീസ് കമ്മിഷണര്‍ ഒളിക്കുന്നതെന്ത്
വിവാദങ്ങള്‍ക്കൊടുവില്‍ അറസ്റ്റിലായെങ്കിലും, സിപിഎം നേതാവ് പി.പി ദിവ്യയെപ്പറ്റി ഒന്നും വിട്ടുപറയാതെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍. പൊലീസ് ഒത്താശയോടെയാണ് ദിവ്യ ഇത്രയും നാള്‍ ഒളിവില്‍ കഴിഞ്ഞതെന്ന ആക്ഷേപം ശക്തമായിരിക്കേയാണ് കമ്മിഷണര്‍ പല പ്രധാന ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നത്. വ്യക്തതയില്ലാത്ത…