ശബരിമല സ്വർണ്ണക്കൊള്ള: ഗോവർധന്റെ വീട്ടിൽ റെയ്ഡ്; നിർണായക രേഖകൾ പിടിച്ചെടുത്തു
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എസ്‌ഐടി നിർണായക രേഖകൾ കണ്ടെത്തി.ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഗോവർധന്റെ ബെല്ലാരിയിലെ വീട്ടിൽ SIT നടത്തിയ പരിശോധനയിൽ ബാങ്ക് പാസ്ബുക്ക് അടക്കമുള്ള നിർണ്ണായക രേഖകൾ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട്…









