15 ബോംബുകൾ വെച്ചു, ബോട്ട് പൊട്ടിത്തെറിക്കുമോ എന്നായിരുന്നു പേടി അൻവർ സീനിനെക്കുറിച്ച് കലാസംവിധായകൻ
പൃഥ്വിരാജിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് അൻവർ. ആക്ഷൻ രംഗങ്ങൾ കൊണ്ടും സ്റ്റൈലിഷ് മേക്കിങ് കൊണ്ടും ശ്രദ്ധേയമായ സിനിമയിൽ നിരവധി ബ്ലാസ്റ്റ് രംഗങ്ങളുണ്ടായിരുന്നു. അതുവരെയുള്ള സിനിമകളിൽ നിന്ന് വ്യത്യസ്താമായി വളരെ സ്റ്റൈലിഷും റിയലിസ്റ്റിക്കുമായിരുന്നു സിനിമയിലെ ബ്ലാസ്റ്റ് സീനുകൾ. ആ…









