മാമാങ്കം എന്ന ചിത്രത്തിലൂടെ നിർമാണ മേഖലയിലേക്ക് കടന്ന് മാളികപ്പുറം 2018 തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ച വ്യക്തിയാണ് വേണു കുന്നപ്പിള്ളി
VenuKunnappilly #mollywood #rekhachithram
VenuKunnappilly #mollywood #rekhachithram
തൃശൂർ: പീച്ചി ഡാം റിസർവോയറിൽ നാല് പെൺകുട്ടികൾ വീണ അപകടത്തില്‍ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. പട്ടിക്കാട് സ്വദേശിയായ 16 വയസുകാരി ആൻഗ്രേയ്സ് ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ആൻഗ്രേയ്സ്. .ഇന്നലെ അർധരാത്രിയാണ് 14 വയസുകാരിയായ…
ബെംഗളൂരു: ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ അനന്തരാവകാശികൾക്കു വിട്ടു നൽകാനാവില്ലെന്ന് കോടതി. കർണാടക ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസിലെ തൊണ്ടിമുതലിൽ അവകാശവാദം…
നെയ്യാറ്റിന്‍കരയിലെ സമാധി വിവാദത്തില്‍ കല്ലറ പൊളിക്കല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ബന്ധുക്കളുടെ ഭാഗംകൂടി കേള്‍ക്കുമെന്ന് സബ്കലക്ടര്‍. കല്ലറ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഒരു വിഭാഗം നാട്ടുകാര്‍ രംഗത്തെത്തി. കല്ലറ പൊളിക്കുന്നതില്‍ എതിര്‍പ്പുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കല്ലറയ്ക്കുമുന്നില്‍ പ്രതിഷേധിച്ച ഭാര്യയെയും മക്കളെയും ബലം പ്രയോഗിച്ച്…
ദില്ലി: വിമാന യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വമ്പന്‍ ഓഫറുകള്‍ നല്‍കുന്ന ഗെറ്റ്എവേ സെയിൽ ഇന്ന് അവസാനിക്കും. എയര്‍ലൈൻ പ്രഖ്യാപിച്ച സെയിലിന്‍റെ അവസാന ദിനമാണിന്ന്. എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ…
മോസ്കോ: റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് റഷ്യയിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളായ യുവാക്കളിൽ ഒരാൾ മോസ്കോയിൽ എത്തി. തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിന്‍ ആണ് റഷ്യൻ അധിനിവേശ യുക്രെയ്നിൽ നിന്നും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയത്. ജെയിൻ തന്നെയാണ് വാട്സ്ആപ്പ് കോളിലൂടെ…
നെയ്യാറ്റിന്‍കര സമാധി വിവാദത്തില്‍ കല്ലറ പൊളിക്കുന്നതില്‍ എതിര്‍പ്പുമായി ബന്ധുക്കള്‍. കല്ലറയ്ക്കുമുന്നില്‍ പ്രതിഷേധിച്ച ഭാര്യയെയും മക്കളെയും ബലം പ്രയോഗിച്ച് നീക്കി. പൊലീസ് നടപടി ഏകപക്ഷീയമെന്ന് കുടുംബം. കല്ലറ പൊളിക്കാന്‍ കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കാണ് സുരക്ഷാ ചുമതല. സബ് കലക്ടര്‍ ആല്‍ഫ്രഡിന്‍റെ സാന്നിധ്യത്തിലാണ്…
ജമ്മുകശ്മീരിലെ Z-മോർഹ് തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതോടെ ലഡാക്കിലേക്കുള്ള സേനയുടെ സഞ്ചാരം എളുപ്പമാവുകയും സോനാമാർഗ് എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമായി മാറുകയും ചെയ്യും. ശ്രീനഗർ-ലേ ദേശീയ പാതയിൽ 2,400 കോടി രൂപ ചെലവിൽ…
ലക്നൗ: യുവാവ് നൽകിയ ക്വട്ടേഷൻ അനുസരിച്ച് കാമുകിയുടെ ഭർത്താവിനെയും അച്ഛനെയും കൊല്ലാൻ പോയ സംഘത്തിന് ആളുമാറി. ടാക്സി ഡ്രൈവറായ മറ്റൊരാളെയാണ് സംഘം കൊലപ്പെടുത്തിയത്. കാര്യമായ തെളിവുകളില്ലാതിരുന്ന കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് യുവാക്കൾ പിടിയിലാവുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷനും…
കൊല്ലം: സിനിമ തിയറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൂരിയാട് സ്വദേശി അൻസാർ (22) ആണ് മരിച്ചത്. കൊല്ലം ചിതറയിലാണ് സംഭവം. കാഞ്ഞിരത്തിൻമൂട് ശ്രീധന്യാ സിനിമാക്സിലെ ജീവനക്കാരനാണ് മരിച്ചത്. അൻസാറിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.…