എട്ടു കേന്ദ്രമന്ത്രിമാര്‍, രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, ഒരു മുന്‍ ഗവര്‍ണര്‍; ആദ്യഘട്ടത്തില്‍ ജനവിധി തേടി പ്രമുഖര്‍
ന്യൂഡല്‍ഹി ലോക്‌സഭ തെരഞ്ഞെടുപ്പിന് വെള്ളിയാഴ്ച തുടക്കം കുറിക്കുമ്ബോള്‍, എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഒരു മുന്‍ ഗവര്‍ണറുമാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത് അസമിലെ ദിബ്രുഗഡ് മണ്ഡലത്തില്‍ നിന്നാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ സോനോവാള്‍ മത്സരിക്കുന്നത്. നിലവില്‍ രാജ്യസഭാംഗമാണ് സോനോവാള്‍. കേന്ദ്രസഹമന്ത്രി…









