മണിപ്പാലിൽ മലയാളി യുവഡോക്ടറെ മരിച്ച നിലയിൽ
ചെറുവത്തൂർ: കർണാടകയിലെ മണിപ്പാലിൽ ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകൻ ഡോ. ഗാലിബ് റഹ്മാൻ കുന്നത്ത് (27) ആണ് മരിച്ചത്. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ എം ഡി…










