അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടിവച്ചിട്ട് യുഎസ്
“അറബിക്കടലിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഇറാനിയൻ ഡ്രോൺ യുഎസ് വെടിവച്ചിട്ടു. കപ്പലിനും ജീവനക്കാർക്കും ഭീഷണിയായതോടെയാണ് പ്രതിരോധ നടപടി സ്വീകരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അത്യാധുനിക എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ചാണ് ഡ്രോൺ തകർത്തത്.” “വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ…









