എക്സൈസ് മന്ത്രിക്ക് ഉദ്യോഗസ്ഥ അകമ്പടി പുതിയ നിർദേശവുമായി കമ്മീഷണർ
എക്സൈസ് മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ഉദ്യോഗസ്ഥരുടെ അകമ്പടി നിർബന്ധമാക്കി എക്സൈസ് കമ്മീഷണർ എം.ആർ. അജിത്കുമാർ ഉത്തരവിട്ടു. മന്ത്രി എത്തുന്ന ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർ മന്ത്രിക്കൊപ്പമുണ്ടാകണമെന്നാണ് നിർദേശം. മന്ത്രി താമസിക്കുന്നയിടങ്ങളിലും ഉദ്യോഗസ്ഥരും ഔദ്യോഗിക വാഹനവും ഹാജരാകണം. ബുധനാഴ്ച നടന്ന…









