പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാ വീഴ്ച
ഏകദേശം 1.75 കോടി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ മാല്‍വെയര്‍ബൈറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാരുടെ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതായാണു വിവരം. സോളോണിക്’ (Solonik) എന്ന പേരിലുള്ള ഹാക്കറാണ് വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ യൂസര്‍നെയിം,…









