എസ്-400 വരുന്നു: രാജസ്ഥാൻ അതിർത്തിയിൽ ഇന്ത്യയുടെ പുതിയ ‘കവചം’
റഷ്യയുടെ അത്യാധുനിക എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ നാലാം ബാച്ച് മെയ് പകുതിയോടെ ഇന്ത്യയിലെത്തും. പരിശോധനകൾ പൂർത്തിയായ ഈ സംവിധാനം പാകിസ്ഥാൻ അതിർത്തിയിലെ സുരക്ഷ ശക്തമാക്കാൻ രാജസ്ഥാൻ സെക്ടറിലാകും വിന്യസിക്കുക. ആകാശത്തുനിന്നുള്ള വെല്ലുവിളികളെ തകർക്കാൻ ശേഷിയുള്ള എസ്-400 എത്തുന്നതോടെ ഇന്ത്യയുടെ വ്യോമ…










