ദിലീപിനെ വെറുതെവിടാൻ ഒത്തുകളി വിചാരണ കോടതിക്കെതിരെ നിയമോപദേശം
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിയമോപദേശം. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ ജഡ്ജി സംശയനിഴലിലാണെന്നും, അതിനാൽ കേസിൽ വിധി പറയാൻ ജഡ്ജിക്ക് അർഹതയില്ലെന്നുമാണ് നിയമോപദേശത്തിലെ പ്രധാന പരാമർശം. ദിലീപിനെ വെറുതെവിടാൻ ലക്ഷ്യമിട്ടുള്ളതാണ് വിധിയെന്നും, പ്രോസിക്യൂഷൻ നൽകിയ…









