എ.കെ. ബാലനെതിരെ നിയമനടപടിയുമായി ജമാഅത്തെ ഇസ്ലാമി
യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പ് ഭരിക്കുമെന്ന എ.കെ. ബാലന്റെ പ്രസ്താവനക്കെതിരെ നിയമനടപടിക്കൊരുങ്ങി സംഘടന. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണമെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി. ഇന്ത്യയിൽ എവിടെയെങ്കിലും തങ്ങൾ വർഗീയ പരാമർശം നടത്തിയെന്ന് തെളിയിക്കാൻ ബാലനെ ജമാഅത്തെ ഇസ്ലാമി…









