യുഎസ്-ഇറാൻ ചർച്ച: സമാധാന പദ്ധതിയിൽ നിർണ്ണായക തീരുമാനം ചൊവ്വാഴ്ച
ഗൾഫ് മേഖലയെ വൻ യുദ്ധത്തിൽ നിന്ന് ഒഴിവാക്കാൻ അമേരിക്കയും ഇറാനും തമ്മിൽ 45 ദിവസത്തെ വെടിനിർത്തലിനായി തീവ്രശ്രമം നടത്തുന്നു. എന്നാൽ അടുത്ത 48 മണിക്കൂറിനുള്ളിൽ അന്തിമ ധാരണയുണ്ടാകാൻ സാധ്യത കുറവാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും ഇറാന്റെ യുറേനിയം ശേഖരം…










