Category: News

ഒഴിവായത് വൻ ദുരന്തം

കൊച്ചി: ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വലത് മെയിൻ ലാൻഡിംഗ് ഗിയറിലെ സാങ്കേതിക തകരാറും ടയർ തകരാറുകളും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിമാനം…

ഒരു നടനും ആ റോൾ ചെയ്യാൻ തയ്യാറാകില്ല വീണ്ടും റൗണ്ട്ടേബിളിൽ ചർച്ചയായി മമ്മൂക്ക പുകഴ്ത്തി ബേസിലും ധ്രുവും

കളങ്കാവലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തി ധ്രുവ് വിക്രമും ബേസിൽ ജോസഫും. മമ്മൂട്ടിയെ പോലെ ഒരു നടൻ ആ കഥാപാത്രം ചെയ്തു കണ്ടപ്പോൾ അത്ഭുതപ്പെട്ടെന്ന് ധ്രുവ് വിക്രം പറഞ്ഞു. ഒരു സൂപ്പർസ്റ്റാർ അത്തരമൊരു കഥാപാത്രം ചെയ്യുമെന്ന് നമ്മൾ പ്രതീക്ഷിക്കില്ലെന്നും അദ്ദേഹം സ്വയം തിരഞ്ഞെടുത്ത…

ദിലീപ് മുതല്‍ ബോബി ചെമ്മണ്ണൂർ വരെ കേസില്‍പ്പെട്ടാല്‍ ഉന്നതർ ഓടിയെത്തും ആരാണ് അഡ്വ രാമന്‍പിള്ള

നടിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്ന ദിലീപ്, അഭയ കൊലക്കേസിലെ ഫാ. തോമസ് കോട്ടൂര്‍, തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം, കന്യാസ്ത്രീ പീഡനക്കേസിലെ കേസിലെ പ്രതിയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. സമീപകാല കേരളത്തില്‍, നമ്മുടെ…

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഖിൽ മാരാർ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ, സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് തീപിടിച്ചിരിക്കുകയാണ്. ദിലീപിനെ അനുകൂലിക്കുന്നവർക്കെതിരെ ‘പണം വാങ്ങി സംസാരിക്കുന്നു’ എന്ന തരത്തിലുള്ള സൈബർ ആക്രമണങ്ങളും ശക്തമാണ്. ഈ സാഹചര്യത്തിൽ, തനിക്കെതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്…

ജഡ്ജിയമ്മാവനെ തേടിയെത്തുന്നത് നിരവധി പേര്‍

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് കോട്ടയം ജില്ലയിലെ പൊൻകുന്നത്തുള്ള ചെറുവള്ളിക്കാവ് ദേവി ക്ഷേത്രം. ഇങ്ങനെ പറഞ്ഞാല്‍ ഒരപക്ഷേ ആളുകള്‍ക്ക് മനസിലാകില്ല. ജഡ്ജിയമ്മാവന്‍ കോവില്‍ എന്ന് പറഞ്ഞാലാകും കൂടുതല്‍ മനസിലാകുക. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നേ…

നോട്ടപ്പുള്ളി’ ആയി ഗ്രീൻ ഇന്ത്യക്കാരിൽ ഡിമാൻഡ് വെങ്കടേഷിന് പ്രതീക്ഷയോടെ 13 മലയാളി താരങ്ങൾ റിച്ച്ആയി കൊൽക്കത്ത

അബുദാബി ∙ ഐപിഎൽ 19–ാം സീസണു മുന്നോടിയായ മിനി താരലേലത്തിന് ഇന്ന് അബുദാബിയിൽ അരങ്ങുണരുമ്പോൾ എല്ലാ കണ്ണുകളും ഒരു ഓസ്ട്രേലിയക്കാരന്റെ പിന്നാലെയാണ്; കാമറൂൺ ഗ്രീൻ! ആറടി ആറിഞ്ച് ഉയരമുള്ള ഇരുപത്തിയാറുകാരൻ പേസ് ബോളിങ് ഓൾറൗണ്ടറാണ് ഇത്തവണ ലേലത്തിലെ നോട്ടപ്പുള്ളി. 2023ൽ മുംബൈ…

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന

തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് ഭാവന പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്.മതനേതാക്കൾ, സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും വിരുന്നിൽ പങ്കെടുക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവയിലായതിനാൽ…

അതിജീവിത പോസ്റ്റിട്ട അന്ന് തന്നെ ‘അമ്മ’ ആഘോഷം സംഘടിപ്പിക്കരുതായിരുന്നു രൂക്ഷ വിമര്‍ശനവുമായി മല്ലിക സുകുമാരന്‍

തിരുവനന്തപുരം: ചലച്ചിത്രമേള പ്രതിനിധികള്‍ക്ക് അമ്മ സംഘടന സംഘടിപ്പിച്ച പാര്‍ട്ടിക്കെതിരെ മുതിര്‍ന്ന നടി മല്ലികാ സുകുമാരന്‍. അമ്മ സംഘടനയുടെ ഇന്നത്തെ ആഘോഷം പാടില്ലായിരുന്നുവെന്ന് മല്ലികാ സുകുമാരന്‍ അഭിപ്രായപ്പെട്ടു. നീതി ലഭ്യമായില്ലെന്ന അതിജീവിതയുടെ പോസ്റ്റിന് പിന്നാലെയാണ് പാര്‍ട്ടി നടക്കുന്നത്. ഇതിനെതിരെയാണ് മല്ലികാ സുകുമാരന്റെ പ്രതികരണം.…

അദ്ദേഹത്തിന്റെ വില്ലനിസം ഇനിയും തീർന്നിട്ടില്ല ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിയുടെ വിധിക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകാനാണ് അതിജീവിതയുടെ തീരുമാനമെന്ന് ഭാഗ്യലക്ഷ്മി. കുറ്റാരോപിതന്റെ വില്ലനിസം തീർന്നിട്ടില്ലെന്നും ഇനിയും താൻ ഇത് തന്നെ ചെയ്യും എന്നുള്ള ധൈര്യം അദ്ദേഹത്തിന് കിട്ടിയത് ഈ വിധിയിൽ കൂടിയാണെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ‘വിധി…

ഒടുവിൽ രാഹുൽ ഈശ്വറിന് ജാമ്യം സെൻട്രൽ ജയിലിൽ നിന്നും പുറത്തേക്ക്

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് കഴിഞ്ഞ് പന്ത്രണ്ട് ദിവസമായി രാഹുൽ ഈശ്വര്‍ റിമാന്‍ഡിൽ കഴിയുന്നത്. ജാമ്യാപേക്ഷ…