ഖാംനഈയുടെ വിയോഗം: ഇസ്രയേൽ അതിക്രമത്തെ അപലപിച്ച് ഇന്ത്യ
ആയത്തുല്ല ഖാംനഇയുടെ കൊലപാതകത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അനുശോചനം രേഖപ്പെടുത്തി. വ്യാഴാഴ്ച ഡൽഹിയിലെ ഇറാൻ എംബസിയിലെത്തിയ അദ്ദേഹം അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു. പ്രതിപക്ഷത്തിന്റെ ശക്തമായ വിമർശനങ്ങൾക്കൊടുവിലാണ് ഇന്ത്യ ഖാംനഈയുടെ കൊലപാതകത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. ടെഹ്‌റാനിൽ സംസ്കാര…










