Category: News

ദേശീയ പ്രാദേശിക നേതൃത്വത്തിനെതിരെ സോണിയ ഗാന്ധിക്ക് കത്തെഴുതി ഒഡീഷയിൽ മുതിര്‍ന്ന നേതാവിനെ പുറത്താക്കി

ഭുവനേശ്വര്‍: ദേശീയ, പ്രാദേശിക നേതൃത്വത്തിനെതിരെ സോണിയ ഗാന്ധിക്ക് കത്തെഴുതിയ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ മുഹമ്മദ് മൊക്വീമിനെതിരെ നടപടി. ഇദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഒഡീഷ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആവശ്യം എഐസിസി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ…

കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചു എസ്ഐയും നടനുമായ പി. ശിവദാസനെതിരെ കേസ്

കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസുകാരനെതിരെ കേസ്. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയും നടനുമായ പി. ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ മദ്യപിച്ച് വാഹനമോടിച്ചതിന് പിന്നാലെ എടയന്നൂരിൽ വച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് കേസെടുത്തത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും…

ഒന്ന് ചിന്തിക്കണം വിധി വരുന്ന ദിവസമല്ലേ മോഹന്‍ലാല്‍ ഭഭബയുടെ പോസ്റ്റര്‍ റിലീസ് ചെയ്തത് വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ‘ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു നിമിഷമെങ്കിലും മോഹന്‍ലാല്‍ സ്വയം ചിന്തിക്കണം’ എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഐ.എഫ്.എഫ്.കെ വേദിയില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരുന്ന ദിവസം…

ബലാത്സംഗക്കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ ഹൈക്കോടതി നോട്ടീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി നോട്ടീസയച്ചിരിക്കുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരിയില്‍ കോടതി കേസ് പരിഗണിക്കും. ജസ്റ്റിസ് ബിജു എബ്രഹാം അധ്യക്ഷനായ…

കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി അതിജീവിതയുടെ മൊഴി പുറത്ത്

മലയാള ചലച്ചിത്ര മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നടി ആ​ക്രമിക്കപ്പെട്ട കേസ്. കേസിൽ നടൻ ദിലീപ് പ്രതിയായതും സിനിമാ ലോകത്തെ ചെറുതായൊന്നുമല്ല ഉലച്ചത്. കൊടിയ പീഡനം ഏറ്റവാങ്ങിയിട്ടും അതിജീവിത തളരാതെ നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. ഇതോടെ നടൻ ദിലീപ് അടക്കം പത്തോളം…

ദിലീപിനെ ക്ഷണിച്ചു പ്രതിഷേധം എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയിൽ നിന്നും ഒഴിവാക്കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരില്‍ കോടതി വെറുതെ വിട്ട നടന്‍ ദിലീപിനെ ക്ഷണിച്ചതിന് പിന്നാലെ എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു. പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവെച്ചത്. ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ ഉദ്ഘാടനത്തിനാണ് ദിലീപിനെ ക്ഷണിച്ചത്. പ്രതിഷേധത്തിന് പിന്നാലെ പരിപാടിയിൽ…

വാഹനത്തിൽ ഇരുന്ന് പൾസർ സുനി വിളിച്ച ശ്രീലക്ഷ്മി ആരാണ്

കൊച്ചി: നടിയെ ആക്രമിക്കുമ്പോൾ ഓടുന്ന വാഹനത്തിൽ ഇരുന്നു പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മി ആരാണെന്ന ചോദ്യവുമായി കോടതി. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പും സംഭവത്തിനു ശേഷവും ശ്രീലക്ഷ്മിയുടെ ഫോണിൽ നിന്ന് സുനിയുടെ ഫോണിലേക്ക് സന്ദേശങ്ങളും വിളികളും വന്നിരുന്നു. ഇവരെ കേസിൽ…

കൊച്ചി മേയര്‍ മൂന്ന് വനിതകള്‍ പരിഗണനയില്‍

എറണാകുളം: കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിന് പിന്നാലെ മേയര്‍ സ്ഥാനത്തേക്ക് മൂന്ന് വനിതകള്‍ പരിഗണനയില്‍. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസ്, നാല് തവണ കൗണ്‍സിലറായ വി.കെ. മിനി മോൾ, ഫോര്‍ട്ട് കൊച്ചി ഡിവിഷന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു…

നടിയെ ആക്രമിച്ച കേസ് ഒന്നാം പ്രതി പൾസർ സുനി അടക്കം എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു. കേസിലെ…

വയറും പൊത്തിപ്പിടിച്ച് വേദന അനുഭവിക്കുന്നതുപോലെയായിരുന്നു മാർട്ടിന്റെ അഭിനയം ലാല്‍ പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ ഡ്രൈവർ മാർട്ടിൻ പറഞ്ഞ കാര്യങ്ങളിൽ ആദ്യം തന്നെ തനിക്കു സംശയം തോന്നിയിരുവെന്ന് ലാൽ. അതിജീവിതയ്ക്കു വേണ്ടി ചെയ്യാൻ പറ്റുന്നത്രയും കാര്യങ്ങൾ പി.ടി. തോമസ് ചെയ്തിരുന്നുവെന്നും മാർട്ടിനെ രക്ഷപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചുവെന്നത് തീർത്തും തെറ്റാണെന്നും ലാൽ. അന്നു ശരിക്കും…