യുഎസ് കരുത്തിൽ ഇറാൻ കപ്പൽ മുങ്ങി: എന്താണ് മാർക്ക് 48 ടോർപിഡോ?
പശ്ചിമേഷ്യൻ യുദ്ധത്തിനിടെ യുഎസ് അത്യാധുനിക മാർക്ക് 48 ടോർപിഡോ ഉപയോഗിച്ച് ഇറാൻ പടക്കപ്പൽ തകർത്തു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തുന്നത്. ഒറ്റ ടോർപിഡോ പ്രഹരത്തിൽ തന്നെ കപ്പൽ പൂർണ്ണമായും മുങ്ങി. ശത്രു കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും തകർക്കുന്ന…










