Category: News

രാഹുൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

എറണാകുളം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. അഡ്വ. എസ്. രാജീവാണ് രാഹുലിൻ്റെ അഭിഭാഷകൻ. ജസ്റ്റിസ് കെ. ബാബുവിൻ്റെ ബഞ്ചായിരിക്കും രാഹുലിൻ്റെ കേസ് പരിഗണിക്കുക.അതേസമയം, ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയാൻ രാഹുൽ മാങ്കൂട്ടത്തിലിന്…

രാഹുലിനെ ഉയർത്തി കൊണ്ടുവന്നതിൽ ആർക്കെങ്കിലും പങ്കുണ്ടോ വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കും വി കെ ശ്രീകണ്ഠൻ

പാലക്കാട്: ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ ഉയര്‍ത്തി കൊണ്ടുവന്നതില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ, വീഴ്ച്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്ന് വി കെ ശ്രീകണ്ഠന്‍ എം പി. ജനങ്ങളുടെ മുന്നില്‍ വച്ച് സുതാര്യമായിട്ടായിരിക്കും പരിശോധന എന്നും ഇതില്‍ നടപടിയെടുക്കാന്‍ കെല്‍പ്പുള്ളവരാണ് കോണ്‍ഗ്രസ് നേതൃത്വമെന്നും വി…

ഒരാളേയും അപകീര്‍ത്തിപ്പെടുത്തുന്ന വാക്ക് എന്റെ വായില്‍ നിന്ന് വരില്ല അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേര് മുകേഷ്

കൊല്ലം: രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് എം.എൽ.എ മുകേഷ്. തന്റെ പേര് പറയുന്നത് കോൺഗ്രസിന് എന്നും ഒരു കച്ചിത്തുരുമ്പാണെന്നും അത് അവർ പറയട്ടെയെന്നും മുകേഷ് പറഞ്ഞു. തന്റെ ഭാഗത്തുനിന്നും ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്ന ഒന്നും തന്നെയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരത്തിലുള്ള രാഷ്ട്രീയമല്ല…

സുഡാൻ ആഭ്യന്തര യുദ്ധം കോർഡോഫാൻ കൂട്ടക്കൊലകൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി യു.എൻ

ഖാർത്തും: സുഡാനിലെ കോർഡോഫാൻ കൂട്ടക്കൊലകൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭ. കോർഡോഫാന് മറ്റൊരു എൽ ഫാഷർ ആകാൻ കഴിയില്ലെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു. കോർഡോഫാനിലെ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയൊരു കൂട്ടക്കൊല ഉണ്ടാകുമോയെന്ന ഭയമുണ്ടെന്നും…

കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കി ഡോ.ബി.അശോക് IAS

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കപ്പെട്ട കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹരജി. സംസ്ഥാന കാർഷിക ഉല്പാദന കമ്മിഷണർ ഡോ. ബി. അശോക് ഐഎഎസാണ് കോടതിയെ സമീപിച്ചത്. സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ…

രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ് അന്വേഷണ ചുമതല എഐജി ജി പൂങ്കുഴലിക്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാം ബലാത്സംഗ പരാതിയിൽ അന്വേഷണസംഘം വിപുലീകരിക്കാൻ പൊലീസ്. എഐജി ജി. പൂങ്കുഴലിക്ക് അന്വേഷണച്ചുമതല നൽകും. കേസുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അതിജീവിത അന്വേഷണ സംഘത്തെ അറിയിച്ച സാഹചര്യത്തിലാണ് എഐജി പൂങ്കുഴലിക്ക് അന്വേൽണ ചുമതല നൽകാൻ തീരുമാനമായത്.…

ദിലീപ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തത് പല പേരുകളിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധിക്ക് മൂന്നു നാള്‍ ബാക്കി നിൽക്കെ വിചാരണ കോടതിയിൽ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ഡിസംബര്‍ എട്ടിനാണ് കേസിൽ അന്തിമ വിധി വരുക. വിചാരണ കോടതിയിലെ പ്രോസിക്യൂഷന്‍റെ വാദങ്ങള്‍ ലഭിച്ചു. കാവ്യ-ദിലീപ് ബന്ധമാണ് നടിയെ…

ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും, സാധാരണനിലയിലെത്താൻ‌ 2 മാസം കൊച്ചിയിൽ പ്രതിഷേധം

ന്യൂഡൽഹി ∙ ഇൻ‌ഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും. രാജ്യത്തെ പല വിമാനത്താവളങ്ങളിലും ബുക്ക് ചെയ്ത വിമാനയാത്ര നടക്കാതെ യാത്രക്കാർ വലയുകയാണ്. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാർക്ക് ഇന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കി എന്ന…

ശബരിമല സ്വര്‍ണക്കൊളള കേസ് മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ചോദ്യംചെയ്യും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ചോദ്യംചെയ്യും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് ജയശ്രീയെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ജയശ്രീയുടെ ആരോഗ്യസ്ഥിതി ചോദ്യംചെയ്യലിന് തടസമാകില്ലെന്നാണ് വിലയിരുത്തല്‍.കേസില്‍ ജയശ്രീ…

ശബരിമല സ്വർണക്കൊള്ള മോഷണ കേസിലും എ. പത്മകുമാർ പ്രതി

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ എ.പത്മകുമാറിനെ വരിഞ്ഞുമുറുക്കി എസ്ഐടി. ദ്വാരപാലക സ്വർണ്ണ മോഷണ കേസിലും എ.പത്മകുമാർ പ്രതി. അന്വേഷണ സംഘം ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 14 ദിവസത്തേക്ക് കൂടി റിമാൻഡ് നീട്ടി കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. ഡിസംബർ 8ന് എ. പത്മകുമാറിൻ്റെ…