റീൽസിനായി അച്ഛനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമം മകൾ പിടിയിൽ
ബെംഗളൂരുവിൽ റീൽസ് ചിത്രീകരിക്കാനായി സ്വന്തം പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പിടിയിലായി. ടിക്കറ്റ് കിട്ടാത്തതിനാൽ പിതാവിനെ അയക്കുന്നു എന്ന രീതിയിൽ വീഡിയോ എടുക്കാനായിരുന്നു ഇവരുടെ വിചിത്രമായ നീക്കം.കൊറിയർ ജീവനക്കാർ സംശയം തോന്നി ചാക്ക് പരിശോധിച്ചപ്പോഴാണ് യുവതിയുടെ പിതാവിനെ…










