Category: News

നെടുമ്പാശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി. മൂന്ന് മാസത്തെ ക്രൂരമർദനത്തിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. കമ്പ് കൊണ്ട് അമ്മയുടെ ശരീരത്തിലാകമാനം മർദിച്ചതിൻ്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. 20…

മാങ്കൂട്ടത്തിലിന് പ്രതിരോധം തീർത്ത രാഹുൽ ഈശ്വറിന് ജാമ്യമില്ല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ലെന്ന് കോടതി. ഇന്നലെ നൽകിയ ജാമ്യാപേക്ഷ പരിഗണിച്ച് കൊണ്ട് തിരുവനന്തപുരം സെഷൻസ് കോടതിയുടേതാണ് നടപടി. നാളെ വൈകുന്നേരം അഞ്ച് മണിവരെ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ…

കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞ് രാത്രി മുഴുവൻ സംരക്ഷണം തീര്‍ത്തത് തെരുവുനായ്ക്കൾ

കൊല്‍ക്കത്ത: കൊടുംതണുപ്പില്‍ ആരോ ഉപേക്ഷിച്ചുപോയ ചോരക്കുഞ്ഞിന് സംരക്ഷണം തീര്‍ത്ത് തെരുവുനായ്ക്കള്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. റെയില്‍വേ തൊഴിലാളികളുടെ കോളനിയിലെ ബാത്ത്‌റൂമിന് പുറത്ത് തണുത്തുറഞ്ഞ നിലത്താണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ജനിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രം പ്രായം. രക്തത്തിന്റെ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കൾ കൂട്ടത്തോടെ രംഗത്ത്

തിരുവനന്തപുരം: പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന രണ്ടാമത്തെ ബലാത്സംഗ പരാതിക്ക് പിന്നാലെ കോൺഗ്രസിലെയും യു ഡി എഫിലെയും വനിതാ നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്ത്. രാഹുലിനെ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്നും എം എൽ…

കാവ്യ മാധവന്റെ വക്ര ബുദ്ധി

നേരത്തേ കേസില്‍ ദിലീപിൻ്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും പങ്കുള്ളതായി ആരോപണങ്ങള്‍ ഉയർന്നിരുന്നു. കാവ്യയും ദിലീപും തങ്ങളുടെ പ്രതിച്ഛായ രക്ഷിക്കാൻ കളിച്ച കളിയാണ് ഈ കേസിന് അടിത്തറയെന്നാണ് മുൻപ് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. കാവ്യ മാധവൻ സ്മാർട്ട് എന്നല്ല പറയേണ്ടത്,…

രാഹുലിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പുറത്താക്കുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പാർട്ടിക്കുള്ളില്‍ രാഹുലിനെതിരെ അതൃപ്തി പുകയുകയാണ്. രാഹുലിനെതിരെ ബ്രഹ്‌മാസ്ത്രം…

ജെഎം.എം എൻ.ഡി.എയിലേക്ക്

ന്യൂദല്‍ഹി: ജാര്‍ഖണ്ഡിലെ ജനത മുക്തി മോര്‍ച്ച (ജെ.എം.എം) എന്‍.ഡി.എയിലേക്കെന്ന് സൂചന. മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്‍പ്പന സോറനും ദല്‍ഹിയിലെത്തി ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ഇതോടെ ജെ.എം.എം എന്‍.ഡി.എയില്‍ ചേരുമോ എന്നതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് ഗവര്‍ണര്‍…

പുതിയ പരാതിയെപ്പറ്റി കേട്ടിട്ടില്ല പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ കെപിസിസി പരിശോധിക്കും അടൂർ പ്രകാശ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ മറ്റൊരു ബലാത്സംഗ പരാതി ലഭിച്ചതിനെപ്പറ്റി അറിയില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.മാധ്യമങ്ങൾ പുറത്തുവിടുന്ന വാർത്തകൾക്ക് മറുപടി പറയുന്നതല്ല യുഡിഎഫ് കൺവീനറിൻ്റെ പണി. വിഷയത്തെപ്പറ്റി താനറിയില്ല. അറിയാത്ത കാര്യത്തെപ്പറ്റി പ്രതികരിക്കില്ല. വിഷയത്തിൻ്റെ നിജസ്ഥിതി അറിയാതെ മറുപടി പറയില്ലെന്നും…

രാഹുലിനെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: ലൈംഗിക ആരോപണ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമായി മറ്റൊരു പെൺകുട്ടി. ഹോട്ടൽ മുറിയിൽ കയറി ക്രൂരമായി പീഡിപ്പിച്ചെന്നും ശരീരത്തിൽ മുറിവേൽപ്പിച്ചെന്നുമാണ് പരാതി. രാഹുൽ ഗാന്ധിക്കും പിയങ്ക ഗാന്ധിക്കും സണ്ണി ജോസെഫിനുമടക്കം പരാതി നൽകിയെന്നാണ് വിവരം. വിവാഹവാഗ്ദാനം…

കോണ്‍ഗ്രസുകാരെ മാത്രം കുറ്റക്കാരാക്കി മുന്നോട്ടുപോകുന്നത് കേരള പൊലീസിന്റെ നാണംകെട്ട നിലപാട് കെ സുധാകാരന്‍

ഈ കേസിന്റെ മറവില്‍ കോണ്‍ഗ്രസിന് വേണ്ടിയും ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടിയും നവമാധ്യമങ്ങളില്‍ മാന്യമായി പൊരുതുന്നവരുടെ ശബ്ദമില്ലാതാക്കാമെന്ന് കരുതരുതെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരെ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതും വസ്തുതകളുടെ അടിസ്ഥാനത്തില്‍ തിരിച്ചടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്ന ഈ കുട്ടികളാണ്.…