ഹൃദയരക്തം കണ്ണൂർ, സ്വപ്നം കോൺഗ്രസ്”; കെ. സുധാകരന്റെ വൈകാരിക കുറിപ്പ്
കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും അവിടുത്തെ കോൺഗ്രസാണ് തന്റെ മേൽവിലാസമെന്നും കെ. സുധാകരൻ വൈകാരികമായി കുറിച്ചു. കണ്ണൂരിന് വേണ്ടി കോൺഗ്രസ് പതാകയേന്തി എന്നും താൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും അവിടുത്തെ കോൺഗ്രസാണ് തന്റെ മേൽവിലാസമെന്നും കെ.…










