സൂര്യഗ്രഹണം വരുന്നു
സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കാന്‍ സൂര്യഗ്രഹണവും എത്തുകയാണ്. പോയ വര്‍ഷം നട്ടുച്ചയെ ഇരുട്ടിലാക്കി സമ്പൂര്‍ണ സൂര്യഗ്രഹണമാണ് വിരുന്നെത്തിയതെങ്കില്‍ ഇത്തവണ ഭാഗിക സൂര്യഗ്രഹണമാണ് കാത്തിരിക്കുന്നത്. ഭാഗിക സൂര്യഗ്രഹണമെങ്കിലും കാഴ്ചയ്ക്ക് കുറവൊന്നുമുണ്ടാകില്ല. കാരണം ചക്രവാളത്തില്‍ ‘ചെകുത്താന്‍റെ കൊമ്പുകള്‍’ കാണാം!സൂര്യഗ്രഹണം നടക്കുന്ന…