കാൻസർ കണ്ടുപിടിക്കാൻ എഐ സാങ്കേതികവിദ്യ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്‌നോളജി മനുഷ്യരാശിയെ മാറ്റിമറിക്കുന്ന കാലമാണ് കടന്നുപോകുന്നത്. എഐ ഇല്ലാത്ത ഒരു മേഖല പോലും ഇപ്പോഴില്ല എന്നതാണ് യാഥാർഥ്യം. മനുഷ്യന്റെ നിത്യജീവിതവുമായി, തൊഴിൽ പരിസരങ്ങളുമായി എഐ അത്രയ്ക്ക് ഇടപഴകിയിരിക്കുന്നു.എഐയുടെ കടന്നുവരവ് പല മേഖലകളിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആരോഗ്യമേഖലയിലടക്കം അവ…










