Category: Sports

കോലിയെ പിന്നിലാക്കി രോഹിത്! ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദ മാച്ച് നേടുന്ന ഇന്ത്യന്‍ താരമായി രോഹിത്

മുംബൈ: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ 46 പന്തില്‍ പുറത്താവാതെ 76 റണ്‍സ്…

മികച്ച തുടക്കം മുതലാക്കാൻ പഞ്ചാബിന് കഴിഞ്ഞില്ല

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. മത്സരത്തിനിടെയുണ്ടായ ശാരീരിക അസ്വസ്ഥതയെകുറിച്ചാണ് ശ്രേയസ് ആദ്യ ചോദ്യം നേരിട്ടത്. തനിക്ക് ഇപ്പോൾ കുഴപ്പമില്ലെന്നായിരുന്നു പഞ്ചാബ് നായകന്റെ മറുപടി. ചെറിയൊരു ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടായത്. ഈ മത്സരം കഴിഞ്ഞാൽ…

ലക്നൗവിനെതിരായ ജീവന്‍മരണപ്പോരിന് മുമ്പ് രാജസ്ഥാന് തിരിച്ചടി

ജയ്പൂർ: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യനായ മത്സരത്തില്‍ ഇന്ന് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടാനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് ആശങ്കയായി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ പരിക്ക്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിടെ ഇടതു വാരിയെല്ലിന് പരിക്കേറ്റ സഞ്ജുവിനെ…

സഞ്ജു സാംസണുമായി അഭിപ്രായഭിന്നതയോട്പ്രതികരിച്ച് രാഹുല്‍ ദ്രാവിഡ്

ജയ്പൂപൂര്‍: സഞ്ജു സാംസണുമായി ഭിന്നതയുണ്ടെന്നതള്ളി രാഹുൽ ദ്രാവിഡ്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ടീമുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സഞ്ജുവും പങ്കാളിയാണെന്ന് രാഹുൽ . കളി സൂപ്പർ ഓവറിൽ തോറ്റതോടെയാണ് രാജസ്ഥാൻ നായകൻ സഞ്ജുവും കോച്ച് രാഹുൽ ദ്രാവിഡും തമ്മിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ പ്രചരിച്ചത്.…

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗുജറാത്ത്, വിജയം തുടരാന്‍ ഡല്‍ഹി

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം. സൂപ്പർ ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന ആത്മവിശ്വസാത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്തിനെതിരെ എവേ മത്സരത്തിനിറങ്ങുന്നത്. അതേസമയം, ലക്നൗവിനോട് അവസാന ഓവറില്‍ തോല്‍വി സമ്മതിച്ച…