Category: Sports

ദുരന്തത്തിന് വഴിമാറിയ ആര്‍.സി.ബി വിജയാഘോഷത്തിനായി ബെംഗളൂരിവില്‍ തടിച്ചുകൂടിയത് നാലുലക്ഷത്തോളം പേര്‍. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാത്രം മൂന്നുലക്ഷത്തോളം പേരെത്തി സ്റ്റേഡിയത്തിലെ സിറ്റിങ് കപ്പാസിറ്റി മുപ്പത്തി അയ്യായിരം മാത്രമാണ്

bangalorestampede #rcb #tragedy #chinnaswamystadiu

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം പ്രതികരിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ ടീമിന്‍റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആരാധകർ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ആരാധകരുടെ ജീവൻ നഷ്ടമായതിൽ അതിയായ ദുഖമുണ്ടെന്നും ആര്‍സിബിദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. അപകട…