Category: Sports

പ്രതിഭകളെ കണ്ടെത്താനുള്ള മുംബൈയുടെ മികവിനെ വാഴ്ത്തി ഹാർദ്ദിക്

മുംബൈ: ഐപിഎല്ലില്‍ ഇന്നലെ മുംബൈ ഇന്ത്യൻസിനായി അരങ്ങേറി നാലു വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ട അശ്വനി കുമാറിനെ പ്രശംസിച്ച് മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഒപ്പം പ്രതിഭകളെ തെരഞ്ഞെുപിടിക്കാനുള്ള മുംബൈ ഇന്ത്യൻസ് സ്കൗട്ടിംഗ് ടീമിന്‍റെ മികവിനെയും ഹാര്‍ദ്ദിക് മത്സരശേഷം വാഴ്ത്തി. ഈ പിച്ചില്‍…

ഐപിഎല്‍ വാങ്കഡെയില്‍ ഇന്ന് വമ്പന്‍ പോരാട്ടം ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് എതിരാളികള്‍ കൊല്‍ക്കത്ത

മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. വൈകിട്ട് 7.30ന് മുംബൈ വാങ്കഡേസ്റ്റേഡിയത്തിലാണ് മത്സരം.ഐപിഎല്ലിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയും മൂന്ന് തവണ കിരീടം നേടിയ കൊൽക്കത്തയും മുഖാമുഖം വരുമ്പോള്‍ തീ പാറും പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.…

തോൽവിക്കിടയിലും ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കി

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുകകയാണ് ചെന്നൈ സൂപ്പർ കിങ്സ്. എന്നാൽ കനത്ത തോൽവിക്കിടയിലും ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി ഏറ്റവും കൂടുതൽ റൺസെടുത്ത താരം…

ക്രീസിലെത്തി തകർത്തടിച്ചിട്ടും ധോണിയെ പൊരിച്ച് മുൻ താരങ്ങൾ

ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മുന്‍ നായകന്‍ എം എസ് ധോണി ഒമ്പതാമനായി ക്രീസിലെത്തിയതിനെതിരെ വിമര്‍ശനവുമായി മുന്‍താരങ്ങള്‍. രവീന്ദ്ര ജഡേജക്കും ആര്‍ അശ്വിനുംശേഷമാണ് ഇന്നലെ ആര്‍സിബിക്കെതിരെ ധോണി ക്രീസിലെത്തിയത്. ധോണി ഒമ്പതാമനായി ക്രീസിലെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കുറച്ചു…

ഭുവനേശ്വറിന് പരിക്കുകളില്ല ചെന്നൈക്കെതിരെ കളിക്കുമോ കാര്‍ത്തിക്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ കളിച്ചേക്കും. താരത്തിന് നിലവില്‍ പരിക്കുകളൊന്നും ഇല്ലെന്നും നെറ്റ്‌സില്‍ നന്നായി പന്തെറിഞ്ഞുവെന്നും ആര്‍സിബി മെന്റര്‍ ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി. ഭുവനേശ്വറിന് ഇപ്പോള്‍…

ടി20 ക്രിക്കറ്റിലെ മികച്ച താരം അത് നിക്കോളാസ് പുരാനാണ് ഹർഭജൻ സിങ്

ട്വന്റി 20 ക്രിക്കറ്റിലെ മികച്ച താരത്തെ തിരഞ്ഞെടുത്ത് ഇന്ത്യൻ മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്. ഇന്ത്യൻ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്‍ലി, ഓസ്ട്രേലിയൻ വെടിക്കെട്ട് ഓപണർ എന്നിവരുടെ പേരുകൾ ഒഴിവാക്കി നിക്കോളാസ് പുരാനെയാണ് മികച്ച ട്വന്റി 20 താരമായി…

BCCI യുടെ പുതിയ വാർഷിക കരാർ ഉടൻ

ഇന്ത്യയുടെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങളുടെ വാര്‍ഷിക കരാറുകള്‍ ബിസിസിഐ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന്റിപ്പോർട്ട്. സീനിയർ താരങ്ങളായ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരെ എ പ്ലസ് വിഭാഗത്തില്‍ നിന്ന് എ വിഭാഗത്തിലേക്ക് തരം…