മത്സരത്തിൽ പ്ലെയർ ഓഫ് ദ മാച്ചായ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് കുടയുമായെത്തിയാണ് ചടങ്ങിൽ പങ്കെടുത്തത്
suryakumaryadav #mumbaiindians #ipl2025 #cricket
suryakumaryadav #mumbaiindians #ipl2025 #cricket
ജയ്പൂർ: ഐപിഎല്ലിൽ പുത്തൻ നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായി സഞ്ജു സാംസൺ. ചൊവ്വാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലാണ് സഞ്ജുവിനെ തേടി അഭിമാന നേട്ടമെത്തിയത്. 31 പന്തുകളിൽ നിന്ന് 41…
PlayOff #ipl2025 #Qualifiers #Eliminator
ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആവശ്യത്തിനൊത്ത് കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എം.എസ് ധോനി പുറത്തുപോകണമെന്ന് മുന്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത്.ധോണിക്കും പ്രായമാകുകയാണ്, അദ്ദേഹത്തില്‍നിന്ന് നിങ്ങള്‍ക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. എന്നാല്‍, നിങ്ങള്‍വന്ന് കാര്യങ്ങള്‍ വഷളാക്കുകയുമരുത്. നിങ്ങള്‍ക്ക് അത് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍, അത് അങ്ങനെതന്നെ…
ഐപിഎല്ലിൽ ഇന്ന് നടക്കാനിരിക്കുന്ന ഡൽഹി ക്യാപിറ്റൽസ് – മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ വേദിമാറ്റം ആവശ്യപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് സഹ ഉടമ പാർഥ് ജിൻഡൽ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരത്തിന് മഴഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് വേദിമാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈയിലെ കാലാവസ്ഥ റിപ്പോർട്ടുകൾ…
SanjuSamson #RajasthanRoyals #chennaisuperkings #ipl2025 #cricket
വർഷങ്ങളുടെ നീണ്ട പരാജയങ്ങൾക്ക് ശേഷം, വെള്ളിയാഴ്ച ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര 90 മീറ്റർ ബാരിയർ മറികടന്ന് ചരിത്രപരമായ ഒരു നാഴികക്കല്ല് കുറിച്ചു. എന്നിരുന്നാലും, കടുത്ത എതിരാളികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ, ഈ മുന്നേറ്റം വരാനിരിക്കുന്ന ഒരു പുതിയ, കടുത്ത പോരാട്ടത്തിന്റെ…
നിക്കോളാസ് പൂരാൻ, ഡേവിഡ് മില്ലര്‍, എയിഡൻ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്…തൃശൂര്‍ പൂരത്തിന് തലയെടുപ്പോടെ നില്‍ക്കുന്ന കൊമ്പന്മാരെ ഓര്‍മ്മിക്കും വിധമുള്ള പേരുകള്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പോലെയാണ് പൂരാൻ, ട്വന്റി 20 ക്രിക്കറ്റില്‍ ഏത് ലീഗും അയാള്‍ക്ക് സമമാണ്, ചെന്നയിടം തന്റേതാക്കുന്ന…