അഭിഷേകിന് ഉപദേശവുമായി ഇതിഹാസം
അഭിഷേക് ശർമ ക്രീസിലെത്തിയാൽ ആദ്യം സിംഗിൾ എടുത്ത് ഇന്നിങ്സ് തുടങ്ങണമെന്നാണ് സുനിൽ ഗവാസ്കറുടെ ഉപദേശം. ഒരു റൺസ് വേഗത്തിൽ നേടുന്നത് താരത്തിന് ആത്മവിശ്വാസം നൽകുമെന്നും, അതിനുശേഷം ആക്രമിച്ചു കളിക്കുന്നതാകും ഉചിതമെന്നും സ്‌പോർട്സ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗവാസ്കർ വ്യക്തമാക്കി. ക്രീസിലെത്തിയാൽ ആദ്യം…









