പഞ്ചാബിന്റെ ‘റൺമല’; പൊരുതി വീണ് ലക്നൗ
പഞ്ചാബ് ഉയർത്തിയ 255 റൺസെന്ന ഹിമാലയൻ ലക്ഷ്യത്തിന് മുന്നിൽ ലക്നൗ പൊരുതി വീണു. 20 ഓവറിൽ 200 റൺസെടുക്കാനേ ലക്നൗവിന് സാധിച്ചുള്ളൂ. പന്ത്, മാർഷ്, മാർക്രം എന്നിവർ പൊരുതിയെങ്കിലും 54 റൺസിന്റെ തോൽവി ഒഴിവാക്കാനായില്ല. ഈ വിജയത്തോടെ പഞ്ചാബ് ഒന്നാം സ്ഥാനം…










